Bigg Boss Malayalam : രജിത്തിനെ മോശം വാക്കുകള്‍ വിളിച്ച് ജസ്ല | FilmIBeat Malayalam

2020-02-27 3,322


Bigg boss: Jesla throwing a bad fight to rajit kumar
ഗെയിമിനിടയില്‍ നിയമം തെറ്റിച്ച ഫുക്രുവിനെ രജിത് ചോദ്യം ചെയ്യുന്നതിനിടയിലാണ് ജസ്ല സംഭവം ഏറ്റുപിടിച്ചത്. തുടര്‍ന്ന് വളരെ മോശം വാക്കുകളാണ് ജസ്ല ഉപയോഗിച്ചത്.